അരവിന്ദ് കെജരിവാള്‍ യെച്ചൂരി കീഇക്കാഴ്ച ഇന്ന്

ന്യൂഡല്ഹി> ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് ഇന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദര്ശിക്കും. ഉച്ചക്ക് 12.30 നാണ് അരവിന്ദ് കെജരിവാള് യെച്ചൂരി കൂടിക്കാഴ്ച.

തുടര്ന്ന് ഇരുവരും പത്രമാധ്യമങ്ങളെ കാണും. കേന്ദ്രകമ്മറ്റി ഓഫീസായ എകെജി ബവനിലാണ് കൂടിക്കാഴ്ച




Credits Kerala || Deshabhimani ​Online ​News https://ift.tt/mRPXMLw

Comments

Archive

Contact Form

Send