പൊട്ട്‌ തൊട്ടതിന് അധ്യാപിക തല്ലി ; ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി


ധന്ബാദ്
ജാര്ഖണ്ഡിലെ ധന്ബാദില് പൊട്ട് തൊട്ടതിന് അധ്യാപികയുടെ അടിയേറ്റ വിദ്യാര്ഥിനി ആത്മഹത്യ ചെയ്തു. സെന്റ് സേവ്യേഴ്സ് സ്കൂള് വിദ്യാര്ഥിനി ഉഷാ കുമാരിയാ (16)ണ് ആത്മഹത്യ ചെയ്തത്. സംഭവത്തില് അധ്യാപികയെ അറസ്റ്റ് ചെയ്തെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ചെയര്പേഴ്സണ് പറഞ്ഞു. പെണ്കുട്ടിയുടെ രക്ഷിതാക്കളും പ്രദേശവാസികളും സ്കൂള് അധികൃതര്ക്കെതിരെ പ്രതിഷേധിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/LczCXQm

Comments

Archive

Contact Form

Send