കാർഗിലിലെ ആക്രിക്കടയിൽ സ്ഫോടനം: 3 മരണം

ശ്രീനഗർ> ജമ്മുകശ്മീരിൽ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പതിനൊന്നു പേർക്ക് പരിക്കേറ്റു. കാർഗിലിലെ ദ്രാസിൽ വെള്ളിയാഴ്ച വെെകിട്ടാണ് വൻപൊട്ടിത്തെറിയുണ്ടായത്. ‘സംശയാസ്പദമായ’ ഒരു വസ്തു പൊട്ടിത്തെറിച്ചെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/TGtDYgp

Comments

Archive

Contact Form

Send